Return to BahaiPrayers.net
Facebook
എന്‍റെ ദൈവമേ! അവിടുത്തെ തിരുനാമത്താല്‍ ഞാന്‍ അപേക്ഷിക്കുന്നു. അവിടുത്തെ സേവകര്‍ക്ക് ശ്രേയസ്സും നഗരങ്ങള്‍ക്ക് സമൃദ്ധിയും കൈവരുത്തുന്നതില്‍ എനിക്കു സഹായകമാകേണമേ. അങ്ങു നിശ്ചയമായും സര്‍വ്വേശ്വരനാണല്ലോ!
- Bahá'u'lláh