Return to BahaiPrayers.net
Facebook
ആരുടെ വദനമാണോ എന്‍റെ ആരാധനക്കു ലക്ഷ്യമായത്, ആരുടെ സൗന്ദര്യമാണോ എന്‍റെ ദേവാലയമായത്, ആരുടെ വാസസ്ഥാനമാണോ എന്‍റെ ലക്ഷ്യമായത്, ആരുടെ സ്തുതിയാണോ എന്‍റെ പ്രതീക്ഷയായത്, ആരുടെ അനുഗ്രഹണ്‍മാണോ എന്‍റെ സഹചാരിയായത്, ആരുടെ സ്നേഹമാണോ എന്‍റെ അസ്തിത്വത്തിനു കാരണമായത്, ആരുടെ സ്മരണയാണോ എനിക്കു സാന്ത്വനമായത്, ആരുടെ സാമിപ്യമാണോ എന്‍റെ ആഗ്രഹമായത്, ആരുടെ സാന്നിദ്ധ്യമാണോ എന്‍റെ പ്രിയങ്കരമായ ആഗ്രഹവും അത്യുന്നതമായ അദമ്യവാഞ്ചയും ആയത്, അവിണ്‍ടുത്തെ സേവകര്‍ണ്‍ക്കിടയിലെ തെരഞ്ഞെടുക്കപ്പെട്ടണ്‍വര്‍ക്കായി കല്‍പ്പിണ്‍ക്കണ്‍പ്പെട്ടവയെ എന്നില്‍ നിന്നു തടഞ്ഞുവെക്കരുതേ എന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു. ഈ ലോകത്തിലെയും വരാനിരിക്കുന്ന ലോകത്തിണ്‍ലേയും നډകളെ എനിക്കു തന്നാലും.
അങ്ങു സത്യമായും സകലമനുഷ്യര്‍ക്കും രാജാണ്‍വാണ്. എന്നെന്നും പൊറുക്കുന്നവനും അത്യുദാരണ്‍നുണ്‍മായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
- Bahá'u'lláh