Return to BahaiPrayers.net
Facebook
ദൈവമേ! ഈ ശിശുക്കള്‍ക്കു ശിക്ഷണമേകണേ! ഇവര്‍ അങ്ങയുടെ ഉദ്യാനതരുക്കളും വനസ്ഥലി പുഷ്പങ്ങളും അവിടുത്തെ ആരാമത്തിലെ പനിനീര്‍ണ്‍പ്പൂണ്‍ക്കളുമാണ്. അവിടുത്തെ വര്‍ഷം അവരുടെണ്‍മേല്‍ ചൊരിയട്ടെ. അങ്ങയുടെ സ്നേഹണ്‍ത്താല്‍ സത്യസൂര്യന്‍ അവരുടെ മേല്‍ പ്രകാശിക്കട്ടെ. അവിടുത്തെ മൃദുപവനന്‍ അവരെ കുളിര്‍പ്പിക്കയാല്‍ അവര്‍ക്കു ശിക്ഷണം നല്‍കി അവര്‍ വളര്‍ന്നു വലുതായി പരിപൂര്‍ണ്ണ ഭംഗിയില്‍ പരിലസിക്കട്ടെ! ദായകനും കരുണാമയനുമാണങ്ങ്.
- `Abdu'l-Bahá