Return to BahaiPrayers.net
Facebook
ദൈവമേ, ഐക്യത്തിന്‍റെ പ്രകാശം ഭൂമിയെ മുഴുവന്‍ ആവൃതമാക്കട്ടെ! "സാമ്രാജ്യം ദൈവത്തിന്‍റേതാണ്" എന്നതു അവിടെയുള്ള സര്‍വ്വ മനുഷ്യരുടെയും ഫാലസ്ഥലത്തില്‍ പതിയാനിടയാകട്ടെ.
- Bahá'u'lláh